Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഹായ് കുട്ടിക്കൂട്ടം രജിസ്ട്രേഷന്‍ ആരംഭിച്ചു

LAST DATE 24-01-2017

Wednesday, 4 January 2017

മത്സരഫലങ്ങള്‍ CLICK HERE

സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായുള്ള ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് (Submit two copies) CLICK HERE

Tuesday, 3 January 2017

ഹായ് കുട്ടിക്കൂട്ടം

ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ പ്രധാന വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

1. 8,9,10 ക്ലാസ്സുകളിലെ കുട്ടികളെയാണ് ഉള്‍പ്പെടുത്തേണ്ടത്.
2. SITC, JSITC എന്നിവര്‍ക്കാണ് ചുമതല.
3. PTA പ്രസി‍ഡന്റ് ചെയര്‍മാനായും HM കണ്‍വീനറായും രക്ഷാധികാര സമിതി            രൂപീകരിക്കണം.

4. ഒരു സ്കൂളില്‍ നിന്നും കുറഞ്ഞത് 20 കുട്ടികള്‍ ഉണ്ടായിരിക്കണം.

5. ഒരു സ്കൂളിലെ കുട്ടികളുടെ എണ്ണത്തിന്റെ 12% വരെ അംഗങ്ങളെ ഉള്‍പ്പെടുത്താം.

6. 2016-2017അധ്യയനവര്‍ഷം 8, 9 ക്ലാസ്സുകളില്‍ പഠിക്കുന്നവരെ മാത്രം ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. (സ്കൂള്‍ തല പരീക്ഷ നടത്തി തെരഞ്ഞെടുക്കാം.)

7. അംഗത്വം ആഗ്രഹിക്കുന്നവരുടെ പേരുകള്‍ www.it@school.gov.inല്‍ Training Management System ല്‍ Loginചെയ്ത് 2017 January 24നകം നല്‍കേണ്ടതാണ്.





Wednesday, 21 December 2016

Raspberry Pi State level Competition

  • റാസ്പബറി പൈ പരിശീലന പരിപാടിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഐടി@സ്കൂളിന്റെ സഹകരണത്തോടെ ആരംഭിക്കുകയാണ്.
  • സംസ്ഥാനതലമത്സരം 2016 ഡിസംബര്‍ അവസാനവാരത്തിലായിരിക്കും സംഘടിപ്പിക്കുക.
  • വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനുള്ള പിന്തുണാപ്രവര്‍ത്തനങ്ങള്‍ നല്‍കേണ്ടതാണ്.
  • മികച്ച പ്രോജക്ടിന് സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും മുന്‍വര്‍ഷത്തെപ്പോലെ പുരസ്കാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

Saturday, 15 October 2016

Special School Kalolsavam 2016

The online data entry application has been published . Special School Kalolsavam 2016 Link:

Please enter here

District and Sub District wise charge of Master Trainers of IT@School,Thiruvananthapuram


MASTER TRAINERS
EDUCATIONAL SUB DISTRICTNAME OF MTCPHONE No.
EMAIL ID
ParassalaSaji V S9447692822tvm.saji@itschool.gov.in
KattakadaSatheesh S S9495628227tvm.satheesh@itschool.gov.in
NeyyattinkaraMohan Kumar9447427424tvm.mohankumar@itschool.gov.in
BalaramapuramJalaja Kumari9446037888tvm.jalajakumari@itschool.gov.in
TVPM- SouthPriya9746489857tvm.priya@itschool.gov.in
TVPM-NorthJosephine9446508593tvm.josephine@itschool.gov.in
Sreeja9447102382tvm.sreeja@itschool.gov.in
KaniyapuramBindu G S8547448601tvm.bindu@itschool.gov.in
Ramadevi M S9496101106tvm.remadevi@itschool.gov.in
NedumnagaduSreelatha S9495062419tvm.sreelatha@itschool.gov.in
Sreeja Devi A9495830842tvm.sreejadevi@itschool.gov.in
PalodeSheeba J R8289914008tvm.sheeba@itschool.gov.in
KilimanoorJahfarudeen9995597340tvm.jahfarudeen@itschool.gov.in
AttingalManoj S Attingal9497155186tvm.manojattingal@itschool.gov.in
VarkalaManoj S Kadakkavur9446139191tvm.manojkadakavur@itschool.gov.in


MASTER TRAINER CO-ORDINATORS
EDUCATIONAL DISTRICTNAME OF MTCPHONE No.EMAIL.ID
NeyyattinkaraSheelu Kumar9446184394tvm.sheelukumar@itschool.gov.in
ThiruvananthapuramSaju S S9946668296tvm.saju@itschool.gov.in
AttingalManoj S9497155186tvm.manojattingal@itschool.gov.in