Drop Down MenusCSS Drop Down MenuPure CSS Dropdown Menu

MK

ഡിസംബറിൽ തുടങ്ങുന്ന കൂളിന്റെ ബാച്ചിലെ കോഴ്‌സിന് അധ്യാപകർക്ക് നവംബർ 30 വരെ സമഗ്ര (www.samagra.itschool.gov.in) പോർട്ടലിലെ കൂൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

LITTLE KITE


   പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റില്‍ കൈറ്റ്‌സ് . സാങ്കേതിക വൈദ്ഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാര്‍ഥികളെ സ്കൂളുകളില്‍ തന്നെ കണ്ടത്തി അവര്‍ക്ക് ആവശ്യമായ പരിശീലനവും പ്രോല്‍സാഹനവും നല്‍കി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . 2018 ജനുവരി 22ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഈ പ്രോജക്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളും സര്‍ക്കുലറുകളും പ്രവര്‍ത്തനങ്ങളും ആണ് ഈ പേജില്‍ ഉള്‍ക്കൊള്ളിക്കുന്നത്
APPLY FOR LITTE KITES Here

ലിറ്റില്‍ കൈറ്റ്സ് പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക്   25 ആഴ്ചകളിലായി(7 മൊഡ്യൂളുകള്‍) നടപ്പിലാക്കുന്ന യൂണിറ്റ്തല പരിശീലന പ്രവര്‍ത്തനങ്ങളുടെ  പരിശീലകര്‍ക്കുള്ള കൈപുസ്തകത്തിന്റെ കരടിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
സര്‍ക്കുലറുകള്‍
DateCIRCULAR
30/07/2018Circular -Little KITEs unit activities for the year 2018-19
30/07/2018Circular -Conducting School Level Camp
22/05/2018LITTLE KITES New members to Unit -Circular
22/05/2018Little KITEs - Activity Plan - Draft
27/02/2018Aptitude Test for students applied for Little KITEs IT club membership
27/02/2018Little KITEs approved school list published
16/02/2018Online application for Little KITEs IT Club registration
17/02/2018Circular -Starting of Little KITEs unit
21/01/2018Hai School Kuttikkootam renamed as Little KITES-Circular

5 comments:

  1. jillla shashtra melayude result madhyamangalk nalkunnnathil sangadakar parajayam... it melayude result vaikttt vannnathanu ... ennittum

    ReplyDelete
  2. LP WASTE MATERIAL RESULT??????..IT IS NOT INCLUDED IN THE RESULT LIST

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. സര്‍
    സംസ്ഥാന ഐ റ്റി മേളയില്‍ കുട്ടികള്‍ ചെയ്ത Digital painting ,Web Desigining,Presentation തുടങ്ങിയവ ബ്ലോഗില്‍ കൊടുത്തിരുന്നുവെങ്കില്‍ ഉപകാരമായിരുന്നു

    മീര ഗവ എച്ച് എസ് എസ് നെടുവേലി

    ReplyDelete